വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ജീവതത്തില്‍ തനിച്ചായ കൂട്ടുകാരിക്ക് പങ്കാളിയെ സമ്മാനിച്ച് സഹപാഠികള്‍
ചേര്‍ത്തല: വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയപ്പോള്‍ പ്രിയയ്ക്ക് ലഭിച്ചത് പുതുജീവിതം. കൂട്ടുകാരെല്ലാം ഒന്നിച്ചപ്പോഴാണ് പ്രിയയ്ക്ക് ഇതുവരെ വിവാഹമായില്ലെന്ന് വിവരം അറിഞ്ഞത്. ഒടുവില്‍ കൂട്ടുകാരിക്ക് വേണ്ടി ഒത്തൊരുമിച്ച് ...