വന്ന വഴി മറക്കാതെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്; തന്നെ നായകനാക്കി സിനിമ എടുത്ത നിര്‍മ്മാതാവിന് ഒരു കോടി രൂപയുടെ വീട് സമ്മാനിച്ചു
കണ്ടക്ടറില്‍ നിന്ന് തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയ താരമാണ് രജനികാന്ത്. ഇത്ര വലിയ താരം ആയിട്ടും വന്ന വഴി മറക്കാത്ത ഒരു താരം കൂടിയാണ് അദ്ദേഹം. ...