ജീവനാംശം നൽകുന്നില്ല, മക്കളെ എതിർകക്ഷികളാക്കി 73കാരി അമ്മയുടെ പരാതി; ഗവ. സ്കൂൾ അധ്യാപികയായ മകളുടെ ശമ്പളത്തിൽനിന്ന് ഈടാക്കാനുത്തരവ്
ഒറ്റപ്പാലം: ജീവനാംശം നൽകുന്നില്ലെന്ന് കാണിച്ച് മക്കളെ എതിർകക്ഷികളാക്കി 73കാരിയായ അമ്മ നൽകിയ പരാതിയിൽ ഗവ. സ്കൂൾ അധ്യാപികയായ മകൾക്കെതിരേ നടപടി. ജീവനാംശമായി നൽകേണ്ട 3,500 രൂപ ശമ്പളത്തിൽനിന്ന് ...