വീണ്ടും പഴകിയ ഇറച്ചി; പറവൂരിലെ ഹലാല്‍ ചിക്കന്‍ കടയില്‍ നിന്നും പിടിച്ചെടുത്തത് 350 കിലോ പഴയ ചിക്കന്‍; ലഭിച്ചത് പുഴുവരിച്ച ഇറച്ചിയെന്ന് ഉപഭോക്താവ്
കൊച്ചി: വീണ്ടും കേരളത്തില്‍ പഴകിയ ഇറച്ചിവേട്ട. എറണാകുളം പറവൂര്‍ ചിറ്റാറുകരയിലെ ഇറച്ചിക്കടയില്‍ നിന്നാണ് 350 കിലോ പഴകിയ ഇറച്ചി പിടികൂടിയത്. നൗഫല്‍ എന്ന ആളുടെ ഉടമസ്ഥതയിലുളള ഹലാല്‍ ...