പെൺകുട്ടിയെ 6 മുതൽ 12 വയസുവരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 55കാരന് 27 വർഷം കഠിന തടവ്, 65000 രൂപ പിഴയും
വിതുര: പെൺകുട്ടിയെ ആറു മുതൽ 12 വയസുവരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം കഠിന തടവ്. 65000 രൂപ പിഴയും വിധിച്ചു. ആനപ്പാറ നാരകത്തിൻകാല ...