ഭര്‍ത്താവ് നാല് വര്‍ഷം മുന്‍പ് മരിച്ചു, മകന് ചെന്നൈയിലും വെച്ചും മരിച്ചു; ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ഇല്ലാതെ ഒരു മാസക്കാലമായി വയോധികയുടെ മൃതദേഹം മോര്‍ച്ചറിയില്‍!
കൊണ്ടോട്ടി: ഒരു മാസം മുന്‍പ് മരിച്ച വയോധികയുടെ മൃതദേഹം അനാഥമായി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുന്നു. ഏറ്റെടുക്കാന്‍ ബന്ധുക്കളൊന്നും വരാത്തതാണ് കാരണം. ചെറുകാവ് പേങ്ങാട്ട് ...