വില്‍പ്പനയ്ക്കായി എത്തിച്ചത് ഒരുമാസത്തോളം പഴകിയ 800 കിലോ ആവോലിയും, വറ്റയും, പിടിച്ചെടുത്ത് നശിപ്പിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്
ഇടുക്കി: കോവിഡ് കാലത്ത് മാര്‍ക്കറ്റുകളില്‍ പഴയ മീന്‍ വില്‍പ്പന പതിവാകുന്നു. ഇടുക്കി തൊടുപുഴയിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നും കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടിയത് 800 കിലോ പഴകിയ മീനാണ്. ...