ഹൃദയഹാരി! റോഡരികിൽ നിന്നും സ്നേഹത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് ചേർത്ത് നിർത്തി ഭർത്താവ്; വൃദ്ധദമ്പതികൾ നടന്നുപോകുന്ന ദൃശ്യങ്ങൾ വൈറൽ
സ്നേഹം പ്രകടിപ്പിക്കാൻ പലർക്കും പലതരം മാർഗങ്ങളുണ്ട്. വലിയ വലിയ സമ്മാനങ്ങളൊന്നും വേണ്ട, ചെറിയ ഒരു പുഞ്ചിരിയോ നോട്ടമോ ആയാലും മതി സ്നേഹം പ്രകടമാക്കാൻ. ഇത്തരത്തിൽ സ്നേഹത്തോടെ ചേർത്ത് ...