15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിടിച്ചെടുത്ത് ജപ്തി ചെയ്യും; അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി പുതിയ പദ്ധതി
ന്യൂഡല്‍ഹി: 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ പിടികൂടാനായി സര്‍ക്കാര്‍ പദ്ധതി ഒരുങ്ങുന്നു. മലിനീകരണം കുറയ്ക്കുന്നതിനായി 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിടിച്ചെടുത്ത് ജപ്തി ...