സംരക്ഷണം തേടി ഓരോ മക്കളോടും അപേക്ഷിച്ചു; മരണക്കിടക്കയിലായിട്ടും അഞ്ച് മക്കളും തിരിഞ്ഞുനോക്കിയില്ല; ആർഡിഒ സംരക്ഷത്തിലായിരുന്ന വൃദ്ധമാതാവ് അന്തരിച്ചു
ഹരിപ്പാട്: അഞ്ചുമക്കളുണ്ടായിട്ടും ആരും സംരക്ഷിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ആർഡിഒ സംരക്ഷണത്തിലായിരുന്ന വൃദ്ധമാതാവ് ചികിത്സയിലിരിക്കെ മരിച്ചു. വാത്തുകുളങ്ങര രാജലക്ഷ്മിഭവനിൽ സരസമ്മ (74)യാണ് ഹരിപ്പാട് ഗവ. ആശുപത്രിയിൽ ബുധനാഴ്ച രാത്രി ...