ഇന്ധനവുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു; അവസരം മുതലെടുത്ത് പെട്രോൾ ഊറ്റി നാട്ടുകാർ; ഡ്രൈവറെ രക്ഷിക്കാൻ മറന്നു
ശിവപുരി: ഇന്ധനവുമായി വന്ന ടാങ്കർ ലോറി അപകടത്തിൽപ്പെട്ട് കീഴ്മേൽ മറിഞ്ഞെന്ന വാർത്ത നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനേക്കാളും സന്തോഷിപ്പിച്ചിരിക്കുകയാണ്. ഡ്രൈവർ പരിക്കേറ്റ് നിലവിളിച്ചും രക്ഷിക്കാൻ ശ്രമിക്കാതെ നാട്ടുകാർ അവസരം മുതലെടുത്ത് ...