പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്താമെന്ന് സുപ്രീംകോടതി; സര്‍ക്കാര്‍ വിശദീകരണം തൃപ്തികരം
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. പരീക്ഷ ഓഫ്ലൈനായി നടത്താമെന്നും, സര്‍ക്കാര്‍ നല്കിയ വിശദീകരണം തൃപ്തികരമാണെന്നും കോടതി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഒരു ...