പ്രസ്, ആരോഗ്യവകുപ്പ് വ്യാജന്മാര്‍ക്ക് പൂട്ട് വീഴും: വാഹനങ്ങളില്‍ വ്യാജ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി
തിരുവനന്തപുരം: വ്യാജ ഔദ്യോഗിക സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ പതിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയ്‌ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് വ്യാപകമായി ...