ആ വാര്‍ത്ത വ്യാജം; എംഎം മണിയുടെ പ്രതികരണം…
തിരുവനന്തപുരം: 48 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന അഖിലേന്ത്യ പണിമുടക്കില്‍ വൈദ്യതി ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. അതുമൂലം രണ്ട് ദിവസം വൈദ്യതി മുടങ്ങുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ...