ആഗ്രഹം നിറവേറ്റി കേരളാ പോലീസ്! 10 ലക്ഷം ഫോളോവേഴ്സ്; പുതുവത്സരാശംസകള്‍ നേര്‍ന്ന് പോലീസ് സേന
തിരുവനന്തപുരം: ട്രോളിലൂടെയും അറിയിപ്പുകളിലൂടെയുമൊക്കെ ഫേസ്ബുക്കില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടിയവരാണ് കേരളാ പോലീസ്. പുതുവര്‍ഷ പുലരിയാകുമ്പോളേക്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 10ലക്ഷം ഫോളോവേഴ്സ് വേണമെന്ന കേരളാ പോലീസിന്റെ ആഗ്രഹം ...