കോടതികളില്‍ ഇനി ഹിന്ദി മൂന്നാം ഔദ്യാഗിക ഭാഷ; ചരിത്രമെഴുതി യുഎഇ
ദുബായ്: കോടതികളില്‍ ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തി. ഇതോടെ യുഎഇ ചരിത്രമെഴുതിയിരിക്കുകയാണ്. രാജ്യത്തെ കോടതികളില്‍ അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും ഉപയോഗിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ...