ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം; ഇല്ലെന്ന കടംപിടുത്തവുമായി തേജസ്വി യാദവ്! അര ലക്ഷം പിഴയടയ്ക്കാന്‍ വിധിച്ച് കോടതിയും
ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിയാനുള്ള കോടതി നിര്‍ദേശത്തോട് ഇല്ലെന്ന നയം സ്വീകരിച്ച ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് അരലക്ഷം പിഴയടയ്ക്കാന്‍ ഉത്തരവിട്ട് കോടതി. ബീഹാര്‍ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത് ...