പിടികൂടിയ പ്രതിക്ക് കൊവിഡ് 19; അങ്കമാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍, സംസ്ഥാനത്ത് പിടിമുറുക്കി വൈറസ് ബാധ
കൊച്ചി: പിടികൂടിയ പ്രതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി പോലീസ് സ്റ്റേഷനിലെ ആറ് പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. തുറവൂര്‍ സ്വദേശിയായ പ്രതിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ...