തിരുവനന്തപുരത്ത് ഓഫീസ് ആവശ്യത്തിന് ബിഗ് ന്യൂസ് ലൈവിന് വാടകയ്ക്കൊരു സ്ഥലം വേണം
തിരുവനന്തപുരം: ബിഗ് ന്യൂസ് ലൈവ് പോര്‍ട്ടല്‍ തിരുവനന്തപുരത്ത് ഓഫീസ് തുടങ്ങാന്‍ ആഗ്രഹിക്കുകയാണ്. നഗരത്തിലോ, ഒരു ആറ് കിലോമീറ്റര്‍ ചുറ്റളവിലോ ആയാണ് വാടകക്കോ ലീസിനോ ഓഫീസ് എടുക്കാന്‍ ആഗ്രഹിക്കുന്നത്. ...