പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍
ദുബായ്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. യുഎഇയില്‍ നിന്ന് തിരുവനന്തപുരം കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കാണ് വിമാന കമ്പനികള്‍ ഇളവ് പ്രഖ്യാപിച്ചത്. ...