ഇതരജാതിക്കാരനുമായി പ്രണയം; എതിർത്തിട്ടും ബന്ധം തുടർന്നു! ഈർച്ചവാൾ കൊണ്ട് ഉറങ്ങിക്കിടന്ന മകളുടെ കഴുത്തറുത്ത് പിതാവ്! ബുദ്ധിയില്ലായ്മ കുടുംബം തകർത്തുവെന്ന് അമ്മ
ലഖ്നൗ: രാജ്യത്ത് വീണ്ടും ദുരഭിമാന കൊലപാതകം റിപ്പോർട്ട് ചെയ്തു. 19കാരിയായ യുവതിയെ സ്വന്തം പിതാവാണ് ഈർച്ചവാൾ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ, ഫിറോസാബാദ് സ്വദേശിയായ മനോജ് റാത്തോഡി(42)നെ ...