കനത്ത മഴ; ബൈപ്പാസ് സര്‍വീസ് റോഡ് തകര്‍ന്ന് വീണു, ഗതാഗതം തടസപ്പെട്ടു, അടിഞ്ഞു കൂടിയ ചെളി മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു, വലഞ്ഞ് യാത്രക്കാരും
തിരുവനന്തപുരം: ബൈപ്പാസ് സര്‍വീസ് റോഡ് തകര്‍ന്ന് വീണു. കനത്ത മഴയെ തുടര്‍ന്നാണ് സര്‍വീസ് റോഡ് ഇടിഞ്ഞു വീണത്. കഴക്കൂട്ടം - കാരോട് ബൈപാസിന്റെ വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴിഭാഗത്താണ് ...