വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളാകുന്നവര്‍ക്ക് പ്രസവാവധി പ്രഖ്യാപിച്ചു
ഒഡിഷ: വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന ജീവനക്കാര്‍ക്ക് പ്രസവാവധി പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. പുതിയ നയമനുസരിച്ച്, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരാകുന്ന സ്ത്രീകള്‍ക്ക് 180 ദിവസത്തെ ...