കേരളത്തില്‍ ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം ഉയരും; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുമെന്നാണ് പുതിയ പഠനങ്ങളിലെ മുന്നറിയിപ്പെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് വ്യാപനത്തോത് വര്‍ധിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി ...