ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി! മുഹമ്മദ് റോഷന്‍ കസ്റ്റഡിയില്‍
മുംബൈ: കൊല്ലം ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി. ഇരുവരെയും മുംബൈയില്‍ നിന്നാണ് കണ്ടെത്തിയത്. ആദ്യം ഇവരെ നാട്ടില്‍ എത്തിക്കാനുള്ള നടപടികളാണ് കൈകൊള്ളുന്നത്. നാട്ടിലെത്തിച്ച ശേഷം കോടതിയില്‍ ...