കൊവിഡ് ബാധിച്ച് മരിച്ച നഴ്സിന്റെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു; ഈ അനാദരവ് തമിഴ്നാട്ടില്‍
ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ച നഴ്സിന്റെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു. തമിഴ്നാട് റാണിപേട്ടിലാണ് ദാരുണ സംഭവം. കൊവിഡ് ബാധിച്ച് മരിച്ച നഴ്സ് അര്‍ച്ചനയുടെ മൃതദേഹത്തോടാണ് ജനങ്ങളുടെ അനാദരവ്. ...