അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം, വനിതാപോലീസുകാരി സ്റ്റേഷന് അകത്തുവെച്ച് എസ്ഐയെ പരസ്യമായി മർദ്ദിച്ചു
കോട്ടയം: തന്റെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ച് വനിതാ പോലീസുകാരി സ്റ്റേഷനകത്തിട്ട് അഡീഷണൽ എസ്ഐയെ പരസ്യമായി മർദ്ദിച്ചതായി റിപ്പോർട്ട്. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെയാണ് ...