അശ്ലീല സ്വഭാവമുള്ള ടിവി പരസ്യങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്
ചെന്നൈ: അശ്ലീല സ്വഭാവമുള്ള ടിവി പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മധുര ബെഞ്ചാണ് വിലക്ക് ഇത്തരം പരസ്യങ്ങള്‍ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ...