കരുത്തോടെ അരവിന്ദ് കെജരിവാള്‍; ആം ആദ്മി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കി അധികാരത്തിലെത്തിയ ആംആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ഇന്ന്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലാണ് ആംആദ്മി പാര്‍ട്ടി മൂന്നാം തവണ അധികാരമേല്‍ക്കുന്നത്. രാവിലെ ...