പനീര്‍ശെല്‍വത്തിന്റെയും എംകെ സ്റ്റാലിന്റെയും വിഐപി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെയും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെയും കേന്ദ്രസുരക്ഷ പിന്‍വലിച്ചു. പനീര്‍ശെല്‍വത്തിന് വൈ പ്ലസ് സുരക്ഷയും സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയുമാണ് നല്‍കിയിരുന്നത്. ...