നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥി റാഗിംഗിന് ഇരയായ സംഭവം, പ്രതികളായ അഞ്ചു വിദ്യാര്‍ഥികളുടെ തുടര്‍ പഠനം തടയും
കോട്ടയം: കോട്ടയത്ത് നഴ്സിംഗ് കോളേജിലുണ്ടായ റാഗിംഗിലെ പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി. അഞ്ചു വിദ്യാര്‍ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്‌സിങ് കൗണ്‍സില്‍ അടിയന്തര യോഗത്തില്‍ തീരുമാനിച്ചു. ഈ ...