ഇറ്റലിയിലിരുന്ന് ജ്യോത്സന പറഞ്ഞു; ‘അതെ ലിജിന്‍ എന്റെ ഭര്‍ത്താവാണ്’! എരുമേലിയില്‍ വിവാഹ രജിസ്ട്രേഷനില്‍ ഒപ്പിട്ട് പിതാവും ലിജിനും
തിരുവനന്തപുരം: അതെ സര്, ഞാന്‍ ജ്യോത്സനയാണ്, സാറിന്റെ തൊട്ടടുത്ത് നില്‍ക്കുന്നത് എന്റെ ഭര്‍ത്താവ് ലിജിന്‍ ആണ്. ഞങ്ങള്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മുക്കൂട്ടുതറ പ്രപ്പോസ് ...