രോഗിയുടെ കാലില്‍ ട്രേ വെച്ച നഴ്സിന് ഡോക്ടര്‍ ശിക്ഷനടപ്പാക്കി; ഡോക്ടറുടെ ഭാഗത്തു വീഴ്ച സംഭവിച്ചതായി ആരോഗ്യ വകുപ്പ്, ഡോക്ടറെ സ്ഥലംമാറ്റി
കോട്ടയം: സര്‍ജറി കഴിഞ്ഞ് കിടക്കുന്ന രോഗിയുടെ കാലില്‍ ട്രേ വെച്ച നഴ്സിന്റെ കാലില്‍ ട്രേ വെച്ചു ശിക്ഷനടപ്പാക്കിയ ഡോക്ടറെ സ്ഥലംമാറ്റി. കോട്ടയം മെഡിക്കല്‍ കോളജിലാണ് സംഭവം. ശസ്ത്രക്രിയ ...