ഓപ്പറേഷന് തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ്: മൂന്ന് നഴ്സ്മാരെ പിരിച്ചുവിട്ടു
റായ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ് ചെയ്ത മൂന്നു നഴ്സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഡിലെ റായ്പൂര്‍ നഗരത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരി 5നാണ് ...