നഴ്സിനെ നീഡില്‍ ഹോള്‍ഡര്‍കൊണ്ട് അടിച്ച സംഭവം; കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ പിരിച്ചുവിട്ടു
കണ്ണൂര്‍: നഴ്സിനെ നീഡില്‍ ഹോള്‍ഡര്‍കൊണ്ട് അടിച്ചുവെന്ന പരാതിയില്‍ ഡോക്ടറെ സര്വീസില്നിന്നുനീക്കി സര്‍ക്കാര്‍ ഉത്തരവ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് സംഭവം. ശസ്ത്രക്രിയാമുറിയില്‍ വെച്ച് നഴ്സിനെ ആക്രമിച്ച ...