ഡോക്ടറും, നഴ്സും തെറ്റ് ചെയ്തു.! എങ്കിലും കൂടുതല്‍ കുറ്റകരം നഴ്സിന് കിരാത ശിക്ഷ നല്കിയ ഡോക്ടറുടെ നടപടി തന്നെ; ഇത് സൗദി അറേബ്യ ഒന്നുമല്ല ഇങ്ങനെ പ്രാകൃത ശിക്ഷ നല്കാന്
തിരുവനന്തപുരം: കോട്ടയത്ത് രോഗിയുടെ കാലില്‍ നഴ്സ് േ്രട വച്ച സംഭവത്തില്‍ പ്രതികരണവുമായി ഡോക്ടര്‍ സുല്‍ഫി നൂഹു രംഗത്ത്. ഓപ്പറേഷന് കഴിഞ്ഞ രോഗിയുടെ കാല്പാദത്തില് മരുന്നുകള്‍ അടങ്ങിയ ട്രേ ...