ഏഴരമണിക്കൂറിനിടെ വാക്സിന് നല്‍കിയത് 893 പേര്‍ക്ക്; ഞെട്ടിച്ച് ചെങ്ങന്നൂരിലെ പുഷ്പലത, നിറകൈയ്യടി
ചെങ്ങന്നൂര്‍: ഏഴരമണിക്കൂറിനിടെ 893 പേര്‍ക്ക് വാക്സിന് നല്കി ഞെട്ടിച്ച് ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് പുഷ്പലത. കഴിഞ്ഞ ഞായറാഴ്ച പതിവുപോലെ വാക്സിനേഷന് ജോലി ...