മഴക്കെടുതികളിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സ്വന്തം ഭൂമി എഴുതി നൽകി ഈ മാലാഖ; നഴ്സ് പ്രിയാ കുമാരിയുടെ സ്നേഹസമ്മാനത്തിൽ കണ്ണ് നിറഞ്ഞ് നാട്
കാസർകോട്: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് തീരാവേദന മാത്രം ബാക്കിയായവരുടെ കണ്ണീരൊപ്പാൻ ഭൂമിയിലെ ഈ മാലാഖ. പാലിയേറ്റീവ് നഴ്സ് കാസർകോട് കുറ്റിക്കോൽ സ്വദേശി പ്രിയാ കുമാരി സ്വന്തം ഭൂമിയുടെ ...