കൊവിഡ് ബാധിച്ചു, തലച്ചോറിലേയ്ക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞ് അണുബാധ; 6 മാസമായി അബോധാവസ്ഥയിൽ! ഒടുവിൽ നഴ്സ് നീതു മരണത്തിലേയ്ക്ക്
മൂലമറ്റം: ആറുമാസത്തെ ദുരിത ജീവിതത്തിനൊടുവിൽ 26കാരിയായ നീതു ജോസഫ് ലോകത്തോട് വിടപറഞ്ഞു. 26 വയസായിരുന്നു. നഴ്സായിരുന്ന നീതു കോവിഡ് ബാധിച്ച് കരിപ്പുഴ ആശുപത്രിയിൽ കഴിയവെ വ്യാഴാഴ്ച പുലർച്ചെയാണ് ...