നഴ്സിന് ലക്ഷണങ്ങളോടെ കൊവിഡ് സ്ഥിരീകരിച്ചു; ഉടനടി ഇറക്കിവിട്ട് സ്വകാര്യ ആശുപത്രി, മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് കുടുംബം
ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിലാണ് സംഭവം. ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്ന നഴ്സിനെ ഒടുവില്‍ ...