രോഗിക്ക് മരുന്ന് നല്‍കുന്നതിനിടെ നഴ്സിനെ രോഗി ക്രൂരമായി ആക്രമിച്ചു, സംഭവം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍
കോഴിക്കോട്: രോഗിയെ ചികിത്സിക്കുന്നതിനിടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വനിതാ നഴ്സിംഗ് ഓഫീസര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...