നഴ്സ് ആന്‍ലിയയുടെ ദുരൂഹ മരണം: ജസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
തൃശ്ശൂര്‍: നഴ്സ് ആന്‍ലിയയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും ...