സിസ്റ്റര്‍ അമല വധക്കേസ്; സതീഷ് ബാബുവിന് ജീവപര്യന്തം
പാലാ: ലിസ്യൂ കര്‍മ്മലീത്ത കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. കൊലപാതകത്തിന് ജീവപര്യന്തം, ബലാത്സംഗത്തിന് 10 വര്‍ഷം കഠിനതടവ്, അതിക്രമിച്ചു കടക്കലിന് ...