നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറങ്ങി നടന്ന് 17 കാരന്; വാഹന ഉടമയായ സഹോദരന് പിഴ ചുമത്തി കോടതി
കൊച്ചി: നമ്പര്‍ പ്ലേറ്റില്ലാതെ 17 വയസുകാരന് സൂപ്പര്‍ ബൈക്കോടിച്ച സംഭവത്തില്‍ ബൈക്ക് ഉടമയായ സഹോദരന് പിഴയിട്ട് കോടതി. ആലുവ സ്വദേശിക്കാണ് 34,000 രൂപയാണ് പിഴ ചുമത്തിയത്. എറണാകുളം ...