ദമ്പതികള്‍ തമ്മില്‍ തര്‍ക്കം; ഭര്‍ത്താവ് ഭാര്യയുടെ നഗ്ന ചിത്രം വാട്സാപ്പ് വഴി പ്രചരിപ്പിച്ചു
അഹമ്മദാബാദ്: തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ നഗ്ന ചിത്രം വാട്സാപ്പ് വഴി പ്രചരിപ്പിച്ചു. സ്ത്രീധനത്തെതുടര്ന്നായിരുന്നു ഇരുവരും തര്‍ക്കം. സംഭവത്തില്‍ യുവതി ഭര്‍ത്താവിനെതിരെ പരാതി നല്കി. അഹമ്മദാബാദിലെ കഗാഡാപിത്ത് ...