പ്രവാസികളെ തല്ക്കാലം തിരിച്ചുകൊണ്ടുവരേണ്ട; കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിവെച്ച് സുപ്രീം കോടതിയും
ന്യൂഡല്‍ഹി: പ്രവാസികളെ തല്ക്കാലം തിരിച്ചുകൊണ്ടുവരേണ്ടെന്ന് സുപ്രീം കോടതി. നിലവില്‍ വിദേശത്ത് കുടുങ്ങിയിരിക്കുന്നവരെ നാട്ടില്‍ എത്തിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്ന് പറഞ്ഞ കോടതി എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും ...