നാളെ കൊച്ചിയില്‍ പറന്നിറങ്ങുക 1500 പ്രവാസികള്‍; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി സിയാല്‍
കൊച്ചി: കൊച്ചിയിലേക്ക് ബുധനാഴ്ച എത്തുക 1500 പ്രവാസികള്‍. കോവിഡ് 19 പ്രോട്ടോക്കോള്‍ യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സിയാല്‍ അറിയിച്ചു. അഞ്ച് ചാര്‍ട്ടേഡ് അന്താരാഷ്ട്ര വിമാനങ്ങളിലും ഒരു ...