വ്യാജ വാഗ്ദാനം നല്കി പറ്റിച്ചു! തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനമില്ല, പ്രധാനമന്ത്രിയ്ക്കെതിരെ കേസ്
ന്യൂഡല്‍ഹി: ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലുറപ്പ് വേതനം നല്‍കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ കേസ്. ഒന്‍പത് സംസ്ഥാനങ്ങളിലെ 50 ജില്ലകളില്‍ നിന്നുള്ളവരാണ് പ്രധാനമന്ത്രിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ...