മോഡി സര്‍ക്കാരിന് തിരിച്ചടി! മുത്തലാഖ് ബില്ലും ആസാം പൗരത്വ ബില്ലും പടിക്ക് പുറത്തു തന്നെ; രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മോഡി സര്‍ക്കാര്‍ വന്‍ആഘോഷത്തോടെ കൊണ്ടുവന്ന വിവാദമായ രണ്ടു ബില്ലുകള്‍ പാസാക്കാനാകാതെയാണ് സഭ പിരിഞ്ഞത്. ലോക്സഭ പാസാക്കിയ ...