Tag: NPR

എല്ലാം പൊളിഞ്ഞിട്ടും ഇനിയും കള്ളം പറയണോ കേന്ദ്രസർക്കാരേ; ജനസംഖ്യാ രജിസ്റ്ററിനായി വിവരങ്ങൾ ശേഖരിക്കുന്നത് പൗരത്വ രജിസ്റ്ററിന് വേണ്ടിയും; ആരോപണം ശരിവെച്ച് തെളിവുകൾ

എല്ലാം പൊളിഞ്ഞിട്ടും ഇനിയും കള്ളം പറയണോ കേന്ദ്രസർക്കാരേ; ജനസംഖ്യാ രജിസ്റ്ററിനായി വിവരങ്ങൾ ശേഖരിക്കുന്നത് പൗരത്വ രജിസ്റ്ററിന് വേണ്ടിയും; ആരോപണം ശരിവെച്ച് തെളിവുകൾ

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) ദേശീയ ജനസംഖ്യാ രജിസ്റ്ററും രണ്ടും രണ്ടാണെന്നും ജനസംഖ്യാ രജിസ്റ്ററി(എൻപിആർ)നുള്ള വിവരങ്ങൾ ശേഖരിക്കുന്നത് പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കില്ലെന്നുമുള്ള കേന്ദ്രസർക്കാർ വാദങ്ങൾ പൊളിയുന്നു. ...

എന്‍ആര്‍സിയുടെ അടിസ്ഥാനം എന്‍പിആര്‍: ബഹിഷ്‌കരിക്കണമെന്ന് അരുന്ധതി റോയ്

എന്‍ആര്‍സിയുടെ അടിസ്ഥാനം എന്‍പിആര്‍: ബഹിഷ്‌കരിക്കണമെന്ന് അരുന്ധതി റോയ്

മുംബൈ: എന്‍പിആര്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. എന്‍ആര്‍സിയുടെ അടിസ്ഥാനം എന്‍പിആര്‍ ആണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ അതിനോട് നിസ്സഹകരിക്കുകയാണ് വേണ്ടത്. ...

അമിത് ഷാ സാഹിബ് ശ്രദ്ധിക്കൂ, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും, പൗരത്വ പട്ടികയിലേക്കുള്ള ആദ്യ ചുവട്‌ തന്നെയാണ് ജനസംഖ്യാ രജിസ്റ്റര്‍; ഉവൈസി

അമിത് ഷാ സാഹിബ് ശ്രദ്ധിക്കൂ, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും, പൗരത്വ പട്ടികയിലേക്കുള്ള ആദ്യ ചുവട്‌ തന്നെയാണ് ജനസംഖ്യാ രജിസ്റ്റര്‍; ഉവൈസി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. പൗരത്വ പട്ടികയിലേക്കുള്ള ആദ്യ ചുവടാണ് ജനസംഖ്യാ രജിസ്റ്ററെന്ന സത്യം തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമെന്നും ...

പൗരത്വ പട്ടികയെ കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ട; ഒടുവിൽ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി അമിത് ഷായും

പൗരത്വ പട്ടികയെ കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ട; ഒടുവിൽ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി അമിത് ഷായും

ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക രാജ്യമൊട്ടാകെ ഉടൻ നടപ്പാക്കുമെന്ന അവകാശവാദത്തിൽ നിന്നും ഒടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പിന്നോട്ട്. പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാൻ തന്റെ സർക്കാർ ...

എന്‍ആര്‍സിയും എന്‍പിആറും രണ്ടാണ്: രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല, കേരളം നിലപാട് മാറ്റണം: അമിത് ഷാ

എന്‍ആര്‍സിയും എന്‍പിആറും രണ്ടാണ്: രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല, കേരളം നിലപാട് മാറ്റണം: അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ റജിസ്റ്റര്‍ വിഷയത്തില്‍ നിലപാട് മാറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ ജനസംഖ്യാ പട്ടികയും പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്നും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ...

കേരളം എന്‍പിആര്‍ പുതുക്കല്‍ നിര്‍ത്തിവച്ചു: സര്‍ക്കാര്‍ ഉത്തരവിറക്കി

കേരളം എന്‍പിആര്‍ പുതുക്കല്‍ നിര്‍ത്തിവച്ചു: സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: ജനസംഖ്യാ റജിസ്ട്രി പുതുക്കല്‍ നടപടികള്‍ കേരളം നിര്‍ത്തിവച്ചു. ഇതു സംബന്ധിച്ച് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കി. ദേശീയ ജനസംഖ്യാ റജിസ്ട്രിയെ സെന്‍സസിന്റെ ഭാഗമാക്കാനായിരുന്നു ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.